Search Hashtag & User

#keralite Instagram Story & Photos & Videos

keralite - 92.4k posts

Latest #keralite Posts

  • മാളികപ്പുറത്തെ പട്ടുമെത്തയിൽ കണ്ണഞ്ചിപ്പിക്കുന്ന മേലാടയും വെട്ടിത്തിളങ്ങുന്ന സ്വർണങ്ങളുമണിഞ്ഞു ജീവിച്ച ഖദീജാ ബീവി തന്റെ അവസാന സ്വർണത്തരിയും മുത്ത്‌ നബിയുടെ ഉള്ളം കയ്യിൽ വച്ചുകൊടുത്ത ചരിത്രം ഓർത്തെടുക്കുമ്പോൾ അറിയാതെ കണ്ണ് നിറയാറുണ്ട്... അന്നാ ഈന്തപ്പനക്കുടിലിൽ ബീവിക്ക് കിട്ടിയ സ്നേഹത്തിനു പകരം വയ്ക്കാൻ കെൽപ്പുള്ളതായിരുന്നില്ല മറ്റൊന്നും എന്ന്  പറയാതെ പറഞ്ഞുതന്ന ചരിത്രങ്ങൾ ... സ്നേഹിക്കുക എന്നതിലുപരി സ്നേഹിക്കപ്പെടുക എന്നതിനാണ് മാധുര്യം കൂടുതൽ ... സ്നേഹിക്കപ്പെടാതിരിക്കുമ്പോൾ പൊതിഞ്ഞു വച്ച അവസാന പൊതി സ്നേഹവും കൊടുത്തുതന്നെ തീർക്കുക ...
    .
    .
    .
    .
    @arif_muhammed__
    .
    #arif_muhammed__
    .
    #love #dq #keralavibes
    #malayalamlovequotes #entekeralam #malayalam #varikal #malayalam #mallugram #malluquotes #kerala #kasaragod #malluquotes #keralite #instawriting #kavitha #mallugram #typography #lifequotes #art #malayalee #ezhuthu #malayalamkavitha #poems #poem #lyrics #kavitha #malayalamwriter   #godsowncountry #kasrod #thoolika #malayalamwriter #kavitha #kerala_360 #malayalamquotes

  •  125  0 21 hours ago